"For we walk by faith, not by sight." - 2 Corinthians 5:7

New Marian Song Launched by PMI Fathers

  • 2021-04-18 06:40:35
  • Admin
  • Category 1

New Marian Song Launched by PMI Fathers

ഇൻകാർനേഷൻ സഭാ സ്ഥാപകയായ മദർ കാർള ബോർഗേരിയുടെ ജന്മശതാബ്‌ദിയോടാനുബന്ധിച്ചു ഇൻകാർനേഷൻ സഭയുടെ സ്വർഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുന്നാളിൽ പരിശുദ്ധ അമ്മയുടെ സ്തുതിക്കായി PMI സഭാ സമൂഹം ഈ ഗാനോപഹാരം സമർപ്പിക്കുന്നു....
"മനമുരുകി കേഴുന്നു അമ്മേ...."🙏🙏
പരി. അമ്മയുടെ ഭക്തി സാന്ദ്രമായ ഈ ഗാനം ലഭിക്കുവാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക...